Tuesday, November 29, 2022

കൂട്ടിരിക്കുന്ന പുസ്തകങ്ങൾ


കുഞ്ഞുണ്ണി മാഷാണ് പലപ്പോഴും എന്നെ വായിക്കാൻ പ്രേരിപ്പിച്ചിരുന്നത്.. കുഞ്ഞു നാളിലേ ഇടക്കിടെ കേൾക്കുന്ന ഉപദേശങ്ങളിൽ " വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും " എന്ന അർത്ഥ ഗർഭമായ വാക്കുകൾ ഇടക്കിടെ എന്നെ പിടിച്ചിരുത്തും.....
അല്ലെങ്കിലും കഥ പറയുന്ന അക്ഷരങ്ങളിൽ കൂട്ടിരിക്കാൻ എന്ത് ഭംഗിയാണ്..
പുഞ്ചിരിക്കുന്ന
ജീവിക്കുന്ന 
പ്രേമിക്കുന്ന
ഉമ്മതരുന്ന
വെറുപ്പിക്കുന്ന 
തെറിവിളിക്കുന്ന 
വഞ്ചിക്കുന്ന
കെട്ടിപ്പിടുക്കുന്ന 
സ്നേഹമുള്ള
പുഞ്ചിരിയുള്ള
പകയുള്ള
പുസ്തകകളാണെനിക്ക് നിങ്ങളെ കാണിച്ചു തരുന്നത്....
ആലോചനകളുടെ ഞാവൽ പഴങ്ങളിലെ ചവർപ്പ് അറിയുന്നത് വരെ ഞാനത് ചവച്ചുകൊണ്ടേയിരിക്കും....

നമുക്കൊരു പച്ചക്കറി തോട്ടം

എല്ലാവരും അണിനിരന്ന് പചക്കറിതൈകൾ നടുന്നു. പ്രിൻസിപ്പൽ അതിന് നേതൃത്വം നൽകി കാണിച്ചു കൊടുക്കുന്നു. എല്ലാവരും മനസ്സറിഞ്ഞ് ചിരിക്കുന്നു

Social swetting programme ന്റെ ഭാഗമായി Natural science വിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്ന ഒരു പ്രകൃതി ഒരുക്കലിന്റെ ഏറ്റവും സന്തോഷമേറിയ കാഴ്ചകൾ.

മണ്ണിന് ഭാരമാവാതെ തണലാവുക...
നിന്റേത് മാത്രമല്ലീ മണ്ണ്....

Monday, November 28, 2022

MEDIA PANEL DISCUSSION

Media is the mirror of our life. Whatever gets reflected in this mirror seems to be the truth. Media being the fourth pillar is to be safeguarded from bias, prejudices, discriminations and other adversities. A s the future social engineers, we have the responsibility to maintain it as a better place for the future to thrive upon.

ജോജു സാറിന്റെ നിരീക്ഷണത്തിൽ ഒരു പാനൽ ഡിസ്‌കഷൻ..
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങൾ പുനർ വായിക്കപ്പെടുമ്പോൾ വാർത്തകൾ നിർമിക്കുന്ന പുതിയ കാലത്ത് മാധ്യമസ്വാധീനങ്ങളെ കുറിച്ച് നമുക്കല്പം ചർച്ച ചെയ്യാം....



Some of us volunteered for the discussion and had a thought provoking session.


 

Sunday, November 27, 2022

PEOM WRITTEN IN PARADISE


Atop the Bethany hills, lies our paradise.
Under its shade, we all shine and rise.

Among the bluish sky, 
MTTC soars high.

With prayers all chanting,
Coniferous trees make it enchanting,

The teachers are the harbingers 
of light, of hope and of knowledge.

Filling with a sense of serenity , 
I gaze this abode of happiness. 

What a wonder is to behold this beauty. 
Beautiful indeed.. 
A thing of beauty is joy forever.....


Friday, November 25, 2022

"ORANGE THE WORLD CAMPAIGN "

സ്ത്രീ....

SHE IS A MOTHER, A SISTER , A ... BLAH BLAH.. ENOUGH OF THIS NONSENSE. BCZ WE ALREADY ARE AWARE OF OUR CONSTRUCTED ROLES . BUT WE ARE TO DEFINE OURSELVES. NOT YOU, THE OTHER , THE PATRIARCHAL MALE CHAUVANIST SOCIETY. NOT YOU...
സ്വന്തം സത്ത്വംനിലനിർത്തുന്നതിന്,
ഇഷ്ട്ടത്തോടെ ശ്വസിക്കുന്നതിന്,
ഉണ്ണുന്നതിനും, ഉടുക്കുന്നതും,
മറ്റൊരാൾക്ക്‌ അടിമയായിരിക്കുന്ന
പുരുഷ വൽകൃത സമൂഹത്തിന് മുമ്പിൽ
എങ്ങിനെയാണ് സ്ത്രീകൾ സുരക്ഷിതരാവുന്നത്....

സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ
പെരുകി ഉയരുന്ന കാലത്ത്,
പകലിൽ വെള്ളയിട്ട് മുദ്രാവാക്യം വിളിച്ച്
ഇരുട്ടിൽ ആട്ടിൻ തോലൂരുന്ന ചെന്നായ്ക്കൾക്ക് ഇടയിൽ
എങ്ങിനെയാണ് സ്ത്രീകൾക്ക് സുരക്ഷിതരാവുന്നത്....

UNDER THE CLUTCHES OF THE PATRIARCHAL SOCIETY HOW CAN A WOMAN BE SAFE?
TO QUESTION THE QUESTION IS STILL A QUESTION . BUT WE NEED TO QUESTION IT.....

PLEDGING SOLIDARITY AGAINST DOWRY SYSTEM
AS PART OF "ORANGE THE WORLD CAMPAIGN"

IN UNISON WE ARE TO DRIVE THIS SOCIAL EVIL....
 


Thursday, November 24, 2022

നൃത്തചുവടുകൾക്ക് .....





DANCE IS THE EXPRESSION OF OUR EMOTION

Dancers don't need wings to fly.....

Under the guidance of our dear Maya mam, a short course on the basics of Bharatanatyam was started. We had a number of professional as well as amateur dancers amongst us who taught us the various adavs of this dance form. we were very much excited as most of us didn't get a chance to study dance in an organized manner during our childhood.

A poster made by me as a part of the introduction of course


We dance together to be together


WE ARE DREAMING WITH OUR FEET....

Tuesday, November 22, 2022

വൈകുന്നേരങ്ങൾ കവിത എഴുതുന്നു

ഞാനിപ്പോൾ ഒരു കൊച്ചു കുട്ടിയായിരിക്കുന്നു.
കൈകോർത്തു ഞങ്ങൾ പാട്ട് പാടുന്നുണ്ട്.
നൃത്തവും താളം പിടിക്കലുമായി ഞങ്ങൾ
ആടി തിമർക്കുകയാണ്.
എല്ലാവരും ഉച്ചത്തിൽ പാട്ട് പാടുന്നു.
പൊട്ടിച്ചിരിക്കുന്നു.
നിമിഷങ്ങളെ ഞങ്ങൾ കെട്ടിയിട്ടിരിക്കുകയാണ്.
എന്റെ മനം കുളിരുന്നു.
വേദനകളെയെല്ലാം ഈ നിമിഷത്തേക്ക് ഞാൻ വിഷം കൊടുത്തു കൊന്നു.....

 WITH OUR EXCEPTIONAL JOJU SIR....

DANCING WITH THE TUNES OF DEIVAMUNDALO BHAYAMILLALO


GREAT ENERGY

GREAT MOMENTS


Friday, November 18, 2022

GRADUATION CEREMONY - NISARGA 2K20-22

"അറിവ് പ്രകാശമാണ് "
അവരുടെ കൈകളിൽ വിളക്കും മനസ്സിൽ പ്രകാശവുമാണ് ചുണ്ടുകൾ അധ്യാപക പ്രതിജ്ഞയിലാണ്.
അറിവ് വെളിച്ചമേകാനുള്ള...
അശരണർക്ക് തണലേക്കാനുള്ള....
മഷ്യരിലേക്ക് ആഴ്നിറങ്ങാനുള്ള....
ഇതിനേക്കാൾ ഭംഗിയായി എങ്ങനെയാണ് ആ സമയത്തെ ഞാൻ കുറിച്ച് വെക്കുക....

സീനിയേഴ്‌സിന്റെ graduation ceremony. കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന 65മത് ബാച്ച്. 
പരിചിതമായ മുഖങ്ങളെ.... നിങ്ങളെ ഇനി എവിടെ വെച്ച് കണ്ട് മുട്ടുമെന്ന് അറിയില്ല.
പുതിയ മനുഷ്യർക്ക് ജീവനാവട്ടെ നിങ്ങളെല്ലാം....


 THE ENTIRE BATCH 

EMBRACING THE LIGHT WITHIN

NO PROGRAMME SHALL CEASE WITHOUT A GROUPIE

THE DIGITAL POSTER
HOWS THE DECORATION. ISNT IT GREAT ?
 HATSOFF NATURAL SCIENCE DEPARTMENT

GRACED BY HIS PRESENCE

CHIEF GUEST ADDRESSING THE GATHERING

Tuesday, November 15, 2022

EMRYS 2022-2024

First assembly, Inauguration of English Association 

EMRYS 2022-24

With the motto of BURN, SHINE , SPREAD , we the English department of 2022-24 batch conducted our first assembly come inauguration of the association on November 15th, 2022. 
With thorough preparation and planning we came forward with a spectacular assembly programme which was well appreciated by everyone.
Sit back and enjoy those captured events.

OUR LOGO WITH THE ASSOCIATION NAME AND MOTTO PRINTED ON IT .
THE OFFICIAL BADGE

EMRYS FAMILY 

 JUST SLIGHTLY TILTED ONE 😁
OUR ASSEMBLY IN ONE SNAP

PICTURE WITH THE PRINCIPAL
OUR DEAR AUDIENCE

Monday, November 14, 2022

കുട്ടികൾക്കും ഒരു ദിവസമുണ്ട്

"ഇന്നത്തെ കുട്ടികളാണ്സം നാളത്തെ ഇന്ത്യയെ നിർമ്മിക്കുന്നത്"
" സംഘർഷഭരിതമായ മനുഷ്യമനസ്സിനെ തരളിതമാക്കാൻ ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരിയോളം വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല"
ഇന്ന് പണ്ഡിറ്റ്‌ ജാവഹാർലാൽ നഹ്‌റു വിന്റെ ജന്മ ദിനം.

There exists no human without a child residing within themselves. It is one's childhood that forms the backbone or the base of one's life. The building  called life is moulded by one's parents, teachers and the society at large. 
Today our dear principal came to the general class and asked us all to write a letter to our dear teacher, telling about MTTC, and how grateful  we are to them. It was a thought provoking and sweet experience altogether. All i could recall was my favourite teacher- my sister.

ഞാനും ജീവിച്ചിരിക്കുന്ന ഓർമ്മകൾക്കിടയിലെ എന്റെ പ്രിയപ്പെട്ട ടീച്ചർക്ക് ഒരു കത്തെഴുതി.

THE WORK


IN PROCESS

ഞങ്ങടെ പുതിയ അസോസിയേഷന്

Though we were bonded by the same MTTC family, when it comes to the English department, love and friendship has no limits.
To embark this years English association, we organized a small cake cutting ceremony under the guidance of our dear Meekha mam. We decided upon our name and printed a logo in the form of a badge and were all ready for its launch which was in turn due tomorrow. 
Highly excited and enthralled, here we begin a new chapter of a new story.

സന്തോഷങ്ങൾ എങ്ങിനെയാണ് ആഘോഷിക്കാതിരിക്കുന്നത് ❤️

Thanks SOJA for the cake by the by......

Friday, November 11, 2022

"ന്നാ താൻ ഫ്രഷേഴ്‌സ് കൊട് "

"തൊണ്ണൂറുകളിലെ ഞങ്ങൾ"
ഒരുക്കങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ, കുഞ്ഞിലേ കണ്ട സിനിമയോർമ്മകൾ അറിയാതെ വന്നു കാണണം.അതായിരിക്കാം ചിലർ അത്ഭുതത്തോടെ, ചിലർ പൊട്ടിച്ചിരിച്ച് അഭിവാദ്യങ്ങൾ നൽകിയത്.
സീനിയേഴ്‌സിന്റെ അകമറിഞ്ഞ അകകണ്ണുകൾക്ക് നന്ദി. അവരാണ് തൊണ്ണൂറ്കളിലേക്ക് ഞങ്ങളെ പറഞ്ഞയച്ചത്. 
LE NJAN 😌

LE NJANGAL

BEST FRESHERS.......😍

ഞങ്ങൾക്ക് കിട്ടാത്ത ഫ്രഷേഴ്‌സ് നിങ്ങൾക്കുമില്ലെന്ന് സീനിയേഴ്‌സ് കരുതിയിരുന്നെങ്കിൽ....
ഇല്ല. അവരെത്രമേൽ ഞങ്ങളെ ചേർത്തു പിടിക്കുന്നുണ്ട്. അതു കൊണ്ടുവണം ഈ ദിവസമെന്നിൽ ഇപ്പോഴും ആഴ്ന്ന് കിടക്കുന്നത്...
സീനിയേഴ്‌സിനോട് കടപ്പാട് ❤️

Wednesday, November 9, 2022

MODEL ASSEMBLY DAY 😍

Seniors are the role models whose path when followed make ours smooth and easier. Today was the model assembly conducted by our MEd seniors which gave us a clear cut idea regarding how an assembly should be conducted.  
കോളേജിലെ ആദ്യ അസംബ്ലി.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേ സാരി ഉടുത്തത്തിലെ ഈർഷ്യത മനസ്സിലുണ്ട്. 
FOR SAREE IS AN INDISPENSIBLE PART

ആദ്യത്തെ അംഗീകാരം
 RECEIVING THE NATIONAL SEMINAR CERTIFICATE FROM THE PRINCIPAL

THE GIRLS OF ENGLISH DEPARTMENT





Tuesday, November 8, 2022

CAPACITY BUILDING PROGRAMME and INAUGURATION OF PSYCHOLOGY CLUB


"എന്താണ് മനസ്സ് ? " 
ഇടക്കിടെ എന്നോട് തന്നെ ചോദിക്കുകയും ഉത്തരമില്ലാതെ സ്‌മൃതിയടയുകയും ചെയ്യുന്ന ചിന്തയായി അതിപ്പോഴുമെന്നിൽ ബാക്കി നിൽക്കുകയാണ്. 
എങ്ങിനെയാണ് മനസ്സിനെ നിർമ്മിച്ചിരിക്കുന്നത്..? 
എങ്ങിനെയാണ് നിയന്ത്രിക്കുന്നത്....?
ആലോചനകളെക്കാൾ തീവ്രമാണത്തിന്റെ ഉത്തരങ്ങളും.....

LETS UNRAVEL THE WORLD OF PSYCHOMATES...

DIGITAL POSTER




OFFICIAL INAUGURATION OF PSYCHOLOGY EXHIBILATION AND LAB
                                          
S  -SMILE
                  O - OPEN POSTURE
     F - FORWARD
T - TOUCH
            E - EYE CONTACT
      N  - NODDING 



PSYCHOLOGY TESTS
                                           


EMOTIONS UNTWINED..

Sunday, November 6, 2022

Yeh dosti ham nahi todenge..... ❤️

When friends become family ❤️🫂
Mirror selfies are a must it seems.. 🌚
Yeah.. Look  a mirror. Suddenly one takes the phone and captures it.
Happy faces❤️
WE aren't crazy😌😂

PHD ADMISSION

"Success is not the key to happiness. Happiness is the key to success." – Albert Schweitzer After working tirelessly to find the r...