ഒരുക്കങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ, കുഞ്ഞിലേ കണ്ട സിനിമയോർമ്മകൾ അറിയാതെ വന്നു കാണണം.അതായിരിക്കാം ചിലർ അത്ഭുതത്തോടെ, ചിലർ പൊട്ടിച്ചിരിച്ച് അഭിവാദ്യങ്ങൾ നൽകിയത്.
സീനിയേഴ്‌സിന്റെ അകമറിഞ്ഞ അകകണ്ണുകൾക്ക് നന്ദി. അവരാണ് തൊണ്ണൂറ്കളിലേക്ക് ഞങ്ങളെ പറഞ്ഞയച്ചത്.
ഞങ്ങൾക്ക് കിട്ടാത്ത ഫ്രഷേഴ്‌സ് നിങ്ങൾക്കുമില്ലെന്ന് സീനിയേഴ്‌സ് കരുതിയിരുന്നെങ്കിൽ....
![]() |
LE NJAN 😌 |
LE NJANGAL
![]() |
BEST FRESHERS.......😍 |
ഞങ്ങൾക്ക് കിട്ടാത്ത ഫ്രഷേഴ്‌സ് നിങ്ങൾക്കുമില്ലെന്ന് സീനിയേഴ്‌സ് കരുതിയിരുന്നെങ്കിൽ....
ഇല്ല. അവരെത്രമേൽ ഞങ്ങളെ ചേർത്തു പിടിക്കുന്നുണ്ട്. അതു കൊണ്ടുവണം ഈ ദിവസമെന്നിൽ ഇപ്പോഴും ആഴ്ന്ന് കിടക്കുന്നത്...
സീനിയേഴ്‌സിനോട് കടപ്പാട് ❤️