അല്ലെങ്കിലും കഥ പറയുന്ന അക്ഷരങ്ങളിൽ കൂട്ടിരിക്കാൻ എന്ത് ഭംഗിയാണ്..
പുഞ്ചിരിക്കുന്ന
ജീവിക്കുന്ന
പ്രേമിക്കുന്ന
ഉമ്മതരുന്ന
വെറുപ്പിക്കുന്ന
തെറിവിളിക്കുന്ന
വഞ്ചിക്കുന്ന
കെട്ടിപ്പിടുക്കുന്ന
സ്നേഹമുള്ള
പുഞ്ചിരിയുള്ള
പകയുള്ള
പുസ്തകകളാണെനിക്ക് നിങ്ങളെ കാണിച്ചു തരുന്നത്....
ആലോചനകളുടെ ഞാവൽ പഴങ്ങളിലെ ചവർപ്പ് അറിയുന്നത് വരെ ഞാനത് ചവച്ചുകൊണ്ടേയിരിക്കും....