കൈകോർത്തു ഞങ്ങൾ പാട്ട് പാടുന്നുണ്ട്.
നൃത്തവും താളം പിടിക്കലുമായി ഞങ്ങൾ
ആടി തിമർക്കുകയാണ്.
എല്ലാവരും ഉച്ചത്തിൽ പാട്ട് പാടുന്നു.
പൊട്ടിച്ചിരിക്കുന്നു.
നിമിഷങ്ങളെ ഞങ്ങൾ കെട്ടിയിട്ടിരിക്കുകയാണ്.
എന്റെ മനം കുളിരുന്നു.
വേദനകളെയെല്ലാം ഈ നിമിഷത്തേക്ക് ഞാൻ വിഷം കൊടുത്തു കൊന്നു.....
WITH OUR EXCEPTIONAL JOJU SIR....
DANCING WITH THE TUNES OF DEIVAMUNDALO BHAYAMILLALO