എല്ലാവരും അണിനിരന്ന് പചക്കറിതൈകൾ നടുന്നു. പ്രിൻസിപ്പൽ അതിന് നേതൃത്വം നൽകി കാണിച്ചു കൊടുക്കുന്നു. എല്ലാവരും മനസ്സറിഞ്ഞ് ചിരിക്കുന്നു
Social swetting programme ന്റെ ഭാഗമായി Natural science വിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്ന ഒരു പ്രകൃതി ഒരുക്കലിന്റെ ഏറ്റവും സന്തോഷമേറിയ കാഴ്ചകൾ.
മണ്ണിന് ഭാരമാവാതെ തണലാവുക...
നിന്റേത് മാത്രമല്ലീ മണ്ണ്....