SHE IS A MOTHER, A SISTER , A ... BLAH BLAH.. ENOUGH OF THIS NONSENSE. BCZ WE ALREADY ARE AWARE OF OUR CONSTRUCTED ROLES . BUT WE ARE TO DEFINE OURSELVES. NOT YOU, THE OTHER , THE PATRIARCHAL MALE CHAUVANIST SOCIETY. NOT YOU...
സ്വന്തം സത്ത്വംനിലനിർത്തുന്നതിന്,
ഇഷ്ട്ടത്തോടെ ശ്വസിക്കുന്നതിന്,
ഉണ്ണുന്നതിനും, ഉടുക്കുന്നതും,
മറ്റൊരാൾക്ക് അടിമയായിരിക്കുന്ന
പുരുഷ വൽകൃത സമൂഹത്തിന് മുമ്പിൽ
എങ്ങിനെയാണ് സ്ത്രീകൾ സുരക്ഷിതരാവുന്നത്....
സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ
പെരുകി ഉയരുന്ന കാലത്ത്,
പകലിൽ വെള്ളയിട്ട് മുദ്രാവാക്യം വിളിച്ച്
ഇരുട്ടിൽ ആട്ടിൻ തോലൂരുന്ന ചെന്നായ്ക്കൾക്ക് ഇടയിൽ
എങ്ങിനെയാണ് സ്ത്രീകൾക്ക് സുരക്ഷിതരാവുന്നത്....
UNDER THE CLUTCHES OF THE PATRIARCHAL SOCIETY HOW CAN A WOMAN BE SAFE?
TO QUESTION THE QUESTION IS STILL A QUESTION . BUT WE NEED TO QUESTION IT.....
PLEDGING SOLIDARITY AGAINST DOWRY SYSTEM AS PART OF "ORANGE THE WORLD CAMPAIGN" |
IN UNISON WE ARE TO DRIVE THIS SOCIAL EVIL.... |