അവരുടെ കൈകളിൽ വിളക്കും മനസ്സിൽ പ്രകാശവുമാണ് ചുണ്ടുകൾ അധ്യാപക പ്രതിജ്ഞയിലാണ്.
അറിവ് വെളിച്ചമേകാനുള്ള...
അശരണർക്ക് തണലേക്കാനുള്ള....
മഷ്യരിലേക്ക് ആഴ്നിറങ്ങാനുള്ള....
ഇതിനേക്കാൾ ഭംഗിയായി എങ്ങനെയാണ് ആ സമയത്തെ ഞാൻ കുറിച്ച് വെക്കുക....
സീനിയേഴ്‌സിന്റെ graduation ceremony. കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന 65മത് ബാച്ച്.
പരിചിതമായ മുഖങ്ങളെ.... നിങ്ങളെ ഇനി എവിടെ വെച്ച് കണ്ട് മുട്ടുമെന്ന് അറിയില്ല.
പുതിയ മനുഷ്യർക്ക് ജീവനാവട്ടെ നിങ്ങളെല്ലാം....
THE ENTIRE BATCH
EMBRACING THE LIGHT WITHIN
![]() |
NO PROGRAMME SHALL CEASE WITHOUT A GROUPIE |
![]() |
THE DIGITAL POSTER |
HOWS THE DECORATION. ISNT IT GREAT ?
HATSOFF NATURAL SCIENCE DEPARTMENT
![]() |
GRACED BY HIS PRESENCE |
![]() |
CHIEF GUEST ADDRESSING THE GATHERING |