Thursday, December 1, 2022

WORLD AIDS DAY


GIVE A CHILD LOVE, LAUGHTER, AND PEACE, NOT AIDS.
                                                                                                       - NELSON MANDELA


ഇപ്പോൾ കോളേജ് പോർട്ടിക്കോയിൽ എയ്ഡ്‌സ് പ്രതീകമായ ചുവന്ന റിബ്ബൺ അകൃതിയിൽ മെഴുകുതിരി കത്തിച്ചിരിക്കുകയാണ്...... ബോധവത്കരണം എപ്പോഴും നമ്മളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും...
വൈകുന്നേരം 3 മണിക്ക് തുടങ്ങിയ എയ്ഡ്‌സ് ബോധവത്കരണ പരിപാടിയിൽ, ജോജു സാർ എയ്ഡ്‌സ് രോഗത്തിന്റെ തീവ്രതയെ കുറിച്ചും അലസരായി കാണുന്ന മനുഷ്യരെ കുറിച്ചും, രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചും പറഞ്ഞു വച്ചു. കോളേജിലേ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത പരുപാടിയിൽ പ്രിൻസിപ്പൽ  ഡോ കെ വൈ ബെനഡിക്ട് സർ മെഴുകുതിരി കത്തിച്ച്പ്ര തിജ്ഞ ചൊല്ലിത്തന്നു. വിദ്യാർത്ഥികൾ ആ തിരി വെളിച്ചം പകർന്നു നൽകി 

IN SOLIDARITY

PRINCIPAL'S ADDRESS

PLEDGE ON AIDS DAY

TOGETHER WE ARE ERADICATING DARKNESS

Tuesday, November 29, 2022

കൂട്ടിരിക്കുന്ന പുസ്തകങ്ങൾ


കുഞ്ഞുണ്ണി മാഷാണ് പലപ്പോഴും എന്നെ വായിക്കാൻ പ്രേരിപ്പിച്ചിരുന്നത്.. കുഞ്ഞു നാളിലേ ഇടക്കിടെ കേൾക്കുന്ന ഉപദേശങ്ങളിൽ " വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും " എന്ന അർത്ഥ ഗർഭമായ വാക്കുകൾ ഇടക്കിടെ എന്നെ പിടിച്ചിരുത്തും.....
അല്ലെങ്കിലും കഥ പറയുന്ന അക്ഷരങ്ങളിൽ കൂട്ടിരിക്കാൻ എന്ത് ഭംഗിയാണ്..
പുഞ്ചിരിക്കുന്ന
ജീവിക്കുന്ന 
പ്രേമിക്കുന്ന
ഉമ്മതരുന്ന
വെറുപ്പിക്കുന്ന 
തെറിവിളിക്കുന്ന 
വഞ്ചിക്കുന്ന
കെട്ടിപ്പിടുക്കുന്ന 
സ്നേഹമുള്ള
പുഞ്ചിരിയുള്ള
പകയുള്ള
പുസ്തകകളാണെനിക്ക് നിങ്ങളെ കാണിച്ചു തരുന്നത്....
ആലോചനകളുടെ ഞാവൽ പഴങ്ങളിലെ ചവർപ്പ് അറിയുന്നത് വരെ ഞാനത് ചവച്ചുകൊണ്ടേയിരിക്കും....

നമുക്കൊരു പച്ചക്കറി തോട്ടം

എല്ലാവരും അണിനിരന്ന് പചക്കറിതൈകൾ നടുന്നു. പ്രിൻസിപ്പൽ അതിന് നേതൃത്വം നൽകി കാണിച്ചു കൊടുക്കുന്നു. എല്ലാവരും മനസ്സറിഞ്ഞ് ചിരിക്കുന്നു

Social swetting programme ന്റെ ഭാഗമായി Natural science വിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്ന ഒരു പ്രകൃതി ഒരുക്കലിന്റെ ഏറ്റവും സന്തോഷമേറിയ കാഴ്ചകൾ.

മണ്ണിന് ഭാരമാവാതെ തണലാവുക...
നിന്റേത് മാത്രമല്ലീ മണ്ണ്....

Monday, November 28, 2022

MEDIA PANEL DISCUSSION

Media is the mirror of our life. Whatever gets reflected in this mirror seems to be the truth. Media being the fourth pillar is to be safeguarded from bias, prejudices, discriminations and other adversities. A s the future social engineers, we have the responsibility to maintain it as a better place for the future to thrive upon.

ജോജു സാറിന്റെ നിരീക്ഷണത്തിൽ ഒരു പാനൽ ഡിസ്‌കഷൻ..
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് അറിയപ്പെടുന്ന മാധ്യമങ്ങൾ പുനർ വായിക്കപ്പെടുമ്പോൾ വാർത്തകൾ നിർമിക്കുന്ന പുതിയ കാലത്ത് മാധ്യമസ്വാധീനങ്ങളെ കുറിച്ച് നമുക്കല്പം ചർച്ച ചെയ്യാം....



Some of us volunteered for the discussion and had a thought provoking session.


 

Sunday, November 27, 2022

PEOM WRITTEN IN PARADISE


Atop the Bethany hills, lies our paradise.
Under its shade, we all shine and rise.

Among the bluish sky, 
MTTC soars high.

With prayers all chanting,
Coniferous trees make it enchanting,

The teachers are the harbingers 
of light, of hope and of knowledge.

Filling with a sense of serenity , 
I gaze this abode of happiness. 

What a wonder is to behold this beauty. 
Beautiful indeed.. 
A thing of beauty is joy forever.....


Friday, November 25, 2022

"ORANGE THE WORLD CAMPAIGN "

സ്ത്രീ....

SHE IS A MOTHER, A SISTER , A ... BLAH BLAH.. ENOUGH OF THIS NONSENSE. BCZ WE ALREADY ARE AWARE OF OUR CONSTRUCTED ROLES . BUT WE ARE TO DEFINE OURSELVES. NOT YOU, THE OTHER , THE PATRIARCHAL MALE CHAUVANIST SOCIETY. NOT YOU...
സ്വന്തം സത്ത്വംനിലനിർത്തുന്നതിന്,
ഇഷ്ട്ടത്തോടെ ശ്വസിക്കുന്നതിന്,
ഉണ്ണുന്നതിനും, ഉടുക്കുന്നതും,
മറ്റൊരാൾക്ക്‌ അടിമയായിരിക്കുന്ന
പുരുഷ വൽകൃത സമൂഹത്തിന് മുമ്പിൽ
എങ്ങിനെയാണ് സ്ത്രീകൾ സുരക്ഷിതരാവുന്നത്....

സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ
പെരുകി ഉയരുന്ന കാലത്ത്,
പകലിൽ വെള്ളയിട്ട് മുദ്രാവാക്യം വിളിച്ച്
ഇരുട്ടിൽ ആട്ടിൻ തോലൂരുന്ന ചെന്നായ്ക്കൾക്ക് ഇടയിൽ
എങ്ങിനെയാണ് സ്ത്രീകൾക്ക് സുരക്ഷിതരാവുന്നത്....

UNDER THE CLUTCHES OF THE PATRIARCHAL SOCIETY HOW CAN A WOMAN BE SAFE?
TO QUESTION THE QUESTION IS STILL A QUESTION . BUT WE NEED TO QUESTION IT.....

PLEDGING SOLIDARITY AGAINST DOWRY SYSTEM
AS PART OF "ORANGE THE WORLD CAMPAIGN"

IN UNISON WE ARE TO DRIVE THIS SOCIAL EVIL....
 


Thursday, November 24, 2022

നൃത്തചുവടുകൾക്ക് .....





DANCE IS THE EXPRESSION OF OUR EMOTION

Dancers don't need wings to fly.....

Under the guidance of our dear Maya mam, a short course on the basics of Bharatanatyam was started. We had a number of professional as well as amateur dancers amongst us who taught us the various adavs of this dance form. we were very much excited as most of us didn't get a chance to study dance in an organized manner during our childhood.

A poster made by me as a part of the introduction of course


We dance together to be together


WE ARE DREAMING WITH OUR FEET....

PHD ADMISSION

"Success is not the key to happiness. Happiness is the key to success." – Albert Schweitzer After working tirelessly to find the r...