GIVE A CHILD LOVE, LAUGHTER, AND PEACE, NOT AIDS.
- NELSON MANDELA
ഇപ്പോൾ കോളേജ് പോർട്ടിക്കോയിൽ എയ്ഡ്‌സ് പ്രതീകമായ ചുവന്ന റിബ്ബൺ അകൃതിയിൽ മെഴുകുതിരി കത്തിച്ചിരിക്കുകയാണ്...... ബോധവത്കരണം എപ്പോഴും നമ്മളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും...
വൈകുന്നേരം 3 മണിക്ക് തുടങ്ങിയ എയ്ഡ്‌സ് ബോധവത്കരണ പരിപാടിയിൽ, ജോജു സാർ എയ്ഡ്‌സ് രോഗത്തിന്റെ തീവ്രതയെ കുറിച്ചും അലസരായി കാണുന്ന മനുഷ്യരെ കുറിച്ചും, രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചും പറഞ്ഞു വച്ചു. കോളേജിലേ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത പരുപാടിയിൽ പ്രിൻസിപ്പൽ ഡോ കെ വൈ ബെനഡിക്ട് സർ മെഴുകുതിരി കത്തിച്ച്പ്ര തിജ്ഞ ചൊല്ലിത്തന്നു. വിദ്യാർത്ഥികൾ ആ തിരി വെളിച്ചം പകർന്നു നൽകി