അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന, മനുഷ്യൻ ആക്രമിക്കപ്പെടുന്ന ഈ കാലത്ത് തുല്യതയോടെ മനുഷ്യനെ കാണാൻ കഴിയുന്ന പുതിയകാലത്തിനു വേണ്ടി.... എപ്പോഴും നമ്മൾ കൈ കോർക്കേണ്ടതുണ്ട്
സോഷ്യൽ സയൻസ് വിഭാഗത്തിന്റെ കീഴിൽ നോട്ടീസ് ബോർഡ്ക്വി ഒരുക്കുകയും മെഗാ ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു