ഒട്ടും സന്തോഷമില്ലാതെ മുഖം കനപ്പിച്ചു നടന്നവരോട് എന്താണ് പറഞ്ഞു തീർക്കേണ്ടത് എന്നുമറിയില്ല...
രാജഭരണമാണെങ്കിൽ അധികാര ഹുങ്ക് കാണിച്ച് നിങ്ങളെ കീഴ്പ്പെടുത്തുമെന്ന ഭീതി കൊണ്ടാണെന്നെങ്കിലും കരുതമായിരുന്നു
2k22-24 ബാച്ചിലെ യൂണിയൻ തിരഞ്ഞെടുപ്പ്
ചെയർ രഞ്ജിതയും, ഹരിതയെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു. ഞാൻ സെക്രട്ടറിയും. നിറഞ്ഞ സന്തോഷമുണ്ടെങ്കിലും ഉത്തരവാദിത്തങ്ങൾ ശെരിയായവിധം സത്യസന്ധമായി ചെയ്ത് തീർക്കാൻ കഴിയുമോ എന്ന ആധിയുണ്ട്...
ഒട്ടും സന്തോഷമില്ലാത്ത നിങ്ങളുടെ മുഖങ്ങളെന്നെ വേദനിപ്പിക്കുന്നുണ്ട്.
എല്ലാവരോടും എന്റെ സ്നേഹാഭിവാദ്യങ്ങൾ...
സ്നേഹവും സന്തോഷവും നിറയട്ടെ.....