എല്ലാവർക്കും ഒരു ദിനം വേണം. ഓർമ്മ മങ്ങിയെങ്കിൽ ഇടക്കെങ്കിലും ഓർത്തിരിക്കാൻ അതാണ് നല്ലത്
മണ്ണ് ദിനത്തെ ആസ്പദമാക്കി നാച്ചുറൽ സയൻസ് വിഭാഗം സംഘടിപ്പിച്ച പ്രദർശനവും അഗസ്റ്റിൻ മാത്യു കൊണ്ട് വന്ന " DEFORESTATION AND AFFORESTATION BENEFITS & THEIR EFFECTS ON SOIL EROSION " എന്ന തിയറിയും അവതരിപ്പിച്ചു. M.ed വിഭാഗം മേധാവി Dr Raghu സർ പരിപാടിക്ക് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു
പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ സ്ലോകം മേക്കിങ് കോമ്പറ്റിഷനിൽ, നീരജ് എസ്, ആദർശ് വിസ്,
പ്രീതി എബ്രഹാം എന്നിവർ ഫസ്റ്റ് സെക്കന്റ് തേർഡ് സ്ഥാനം വീതിച്ചെടുത്തു