67TH COLLEGE OATH TAKING CEREMONY
ഇന്നാണ് കോളേജ് യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങ്... വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേ പരിപാടിക്ക് നന്ദി പറയേണ്ടത് ഞാനാണല്ലോ എന്നോർത്ത് മനസ്സിനൊരു പിടച്ചിലുണ്ട്...
ഇപ്പോഴീ സത്യപ്രതിക്ജ്ഞ ചൊല്ലാൻ മൈക്കിന് മുമ്പിൽ നിൽക്കുമ്പോഴും ഞാനത് ഓർത്തുകൊണ്ടേയിരിക്കുന്നു....
ഉച്ചക്ക് 2:15 ന് തുടങ്ങിയ പരിപാടിയിൽ യൂണിയൻ കോർഡിനേറ്റർ ബിന്ദു ടീച്ചർ സ്വാഗതം പറയുകയും
ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യപിച്ച്. ചെയർ പേർസണായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിതക്ക് സത്യപ്രതിക്ജ്ഞ ചൊല്ലിക്കൊടുത്ത് പ്രിൻസിപ്പൽ ബെനഡിക്ട് സാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.
മറ്റുള്ളവർക്ക് ചെയർ പേർസണൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് എന്റെ നന്ദിയോട് കൂടെ പരിപാടി
സന്തോഷത്തോടെ സമാപിച്ചു.