നാച്ചുറൽ സയൻസ് ന്റെ നേതൃത്വത്തിൽ Declaration of Hands on Wall എന്ന പേരിൽ അഴിമതി വിരുദ്ധ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ള പ്രതലത്തിൽ കൈകൾ ചായത്തിൽ മുക്കി പതിപ്പിക്കുകയായിരുന്നു..
പ്രിൻസിപ്പൽ ബെനഡിക്ട് സർ പരിപാടിക്ക് ഉദ്ഘാടനം നിർവഹിച്ചു.