THEOSA 2023 ALUMNI MEET
ക്ലാസ് മുറികളും, വരാന്തകളും, മുറ്റവും അവരെ മാടി വിളിക്കുന്നു....
വരിക.
ഓർമ്മകളുടെ മഴപ്പെയ്ത്തിൽ നിങ്ങളും ചേർന്നു നിൽക്കുക.
ഈ അന്തരീക്ഷത്തിന്റെ കവിതയിൽ നിങ്ങളുടെ വരികളിപ്പോഴും ശ്രുതി മീട്ടുന്നുണ്ട്.....
OFFICIAL CEREMONY |
MEMBERS FROM DIFFERENT BATCHES |
A SMALL TRIBUTE OF EVERGREEN SONGS TO OUR GUESTS |
A PICTURE TO REMEMBER BY AFTER SEVERAL YEARS IN A THEOSA MEET |