ചിന്തകൾ ചിലപ്പോഴൊക്കെ എന്നെ അസ്വസ്ഥമാകും.
അപ്പോഴാ ഇരുണ്ട കാട്ടിലെ കുരുരുട്ടിൽ ഞാൻ അലഞ്ഞു തിരിഞ്ഞു നടക്കും. ശരിയേത് തെറ്റേത് എന്നറിയാതെ,
എന്നെ നോക്കുവാൻ ഒരു കണ്ണാടി ഞാനാ കാട്ടിൽ ആരായും......
കിട്ടുന്നില്ല...
എല്ലാം ശൂന്യമാണ്....
എന്നാലും തേടാതിരിക്കാൻ പറ്റില്ലല്ലോ...
എന്റെ ചിന്തകൾ...
മറ്റൊരാളുടെ കഥകളുടെ വരി ആകണോ അതോ നിന്റെ കഥ ആകണോ....
നിനക്ക് തീരുമാനിക്കാം...