കവിതകളെ തേടിപ്പിടിച്ച് വരിപ്പുണരും.
അപ്പോഴും ഓർമ്മകളുടെ മൂലയിലുരുന്ന്
അവരെന്നോട് വസന്തകാലത്തെ പൂക്കളെ കുറിച്ച് തുറന്നു ചിരിക്കും.
ജീവനെ ഓർത്തുവെക്കാൻ വേണ്ടി.......
കലപില കൂട്ടുന്ന അക്ഷരങ്ങളിൽ കണ്ണോടിക്കുന്ന മനുഷ്യരെ കുറിച്ച്.....
"Success is not the key to happiness. Happiness is the key to success." – Albert Schweitzer After working tirelessly to find the r...