കടൽ



എങ്ങിനെയാണ് നമ്മൾ സംസാരിച്ചു തുടങ്ങേണ്ടത്..?
ഒട്ടും പുതിയതല്ലാത്ത കടൽ പ്രണയത്തിൽ...
നമ്മളും അറിഞ്ഞു തുടങ്ങുന്നു....
ഇരതേടിയുള്ള കണ്ടുമുട്ടലിനിടയിൽ കാക്കകൾ പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കുന്നു.

Comments

Popular posts from this blog

OCTOBER 3

G20 RANGOLI COMPETITION

A little flower Iam to this beautiful garden...🌼 Cheers to new beginnings.... ❤️