'സ്നേഹത്തിൽ ഭയം പാടില്ല. സ്നേഹം ലഭിക്കുന്ന ഇടങ്ങളെ ഉപേക്ഷിക്കരുത്.എല്ലാ കാലവും അത് ലഭിച്ചെന്നുവരില്ല. ലഭിക്കുന്ന കാലത്തോളം ഇരു കൈയും നീട്ടി അതിനെ സ്വീകരിക്കുക.”
Every shackle constructed by the so called love society is broken...
Here is a "cringe" love story which I felt realistic to its end
" ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോലെ നാം പരസ്പരം തൊട്ടമാത്രയിൽ പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ..."
Love without lust and lust without love has no much life in itself....