ആഘോഷങ്ങളുടെ പെരുമ്പറ മുഴങ്ങി. കോളേജ് എല്ലായിടത്തും അലങ്കരിച്ചിട്ടുണ്ട്. ക്രിസ്തുമസ് ഫ്രണ്ടും ഗിഫ്റ്റ് കൈമാറ്റവുമായി ഹൃദയം പങ്കു വെച്ച നിമിഷങ്ങൾ കേക്ക് കട്ട് ചെയ്ത് മധുരം നുണഞ്ഞത്തിന്റെ പുഞ്ചരികൾ
ENGLISH DEPARTMENT |
WHO WILL GET SANTA? A TUG OF WAR |
HAPPY WE ARE... |
MERRY CHRISTMAS AND A HAPPY NEW YEAR....